Announcing 45 days road trip on Ecosport, Kerala to Bhutan, Nepal & Kashmirഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മുകൾ ഭാഗം എക്‌സ്‌പ്ലോർ ചെയ്യുന്ന ഒരു 45 ദിവസത്തെ സ്വപ്ന യാത്ര മേയ് 12 ന് എറണാകുളത്ത് നിന്നും തുടക്കമാകുന്നു. ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനായി നമ്മുടെ എല്ലാ കൂട്ടുകാരും രാവിലെ 11 മണിക്ക് ലെ മെരിഡിയൻ ഹോട്ടലിൽ എത്തിച്ചെർണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രയ്ക്ക് വേണ്ടി വണ്ടിയുടെ ടയറുകൾ മുഴുവൻ മാറ്റി പിറേലിയുടെ പുത്തൻ ടയറുകൾ ഇട്ടു. എടപ്പള്ളിയിലുള്ള DBS ഓട്ടോമോട്ടീവ് (97452 22566) ഞങ്ങളെ ഈ കാര്യത്തിൽ വളരെധികം സഹായിച്ചു.

ടയർ, പെയിന്റിംഗ്, ഡീറ്റെയ്‌ലിംഗ്, കാർ/ബൈക്ക് വാഷിംഗ് തുടങ്ങി എന്ത് ആവശ്യങ്ങൾക്കും DBS നെ സമീപിക്കാം: 97452 22566

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

source: https://arabsn.net

Xem thêm các bài viết về Du Lịch: https://arabsn.net/category/du-lich/

47 thoughts on “Announcing 45 days road trip on Ecosport, Kerala to Bhutan, Nepal & Kashmir

 1. ഭൂട്ടാൻ, നേപ്പാൾ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ മുകൾ ഭാഗം എക്‌സ്‌പ്ലോർ ചെയ്യുന്ന ഒരു 45 ദിവസത്തെ സ്വപ്ന യാത്ര മേയ് 12 ന് എറണാകുളത്ത് നിന്നും തുടക്കമാകുന്നു. ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനായി നമ്മുടെ എല്ലാ കൂട്ടുകാരും രാവിലെ 11 മണിക്ക് ലെ മെരിഡിയൻ ഹോട്ടലിൽ എത്തിച്ചെർണമെന്ന് അഭ്യർത്ഥിക്കുന്നു. യാത്രയ്ക്ക് വേണ്ടി വണ്ടിയുടെ ടയറുകൾ മുഴുവൻ മാറ്റി പിറേലിയുടെ പുത്തൻ ടയറുകൾ ഇട്ടു. എടപ്പള്ളിയിലുള്ള DBS ഓട്ടോമോട്ടീവ് (97452 22566) ഞങ്ങളെ ഈ കാര്യത്തിൽ വളരെധികം സഹായിച്ചു.

 2. Trip കഴിഞ്ഞു വന്നതിന് ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

 3. ദിലീപേട്ടനെ കാണുമ്പോഴും അദ്ദേഹം സംസാരിക്കുമ്പോഴും ചെമ്പന്‍ വിനോദിനെ ഓര്‍മ്മവരുന്നു

 4. Sujitheatta you know what ee tripodu koodi you will be complete #500k #Subscribers I'm sure… 😍😍😍 All the best wishes.. Keep going…

 5. ചായ മാത്രമേ ഉള്ളു പോകുന്നവർ ബിസ്കറ്റ് കയ്യിൽ കരുതുക 😀

 6. എമിൽ ചാടി ചാടി പറക്കാൻ റെഡിയാ. ബെസ്റ്റ് ഓഫ് luc

 7. യാത്രക്ക് മംഗളങ്ങൾ നേരുന്നു.യാത്രയിലുടനീളം മറ്റു സംസ്ഥാനങ്ങളിലെ തനതു ഭക്ഷണവും ഭക്ഷണ രീതികളും കൃഷിയും വെള്ളത്തിന്റെ ലഭ്യത മുതലായവയും കൂടി ഉൾപെടുത്താൻ ശ്രെമിക്കണേ

 8. Bhai ecosport hill terrains onnu kayarilla….front wheel kayatttathu chumma kidannnu rotate chyum….. better take ford endaevour or any other brand vehicle…. dnt use ecosport, I have this ecosport,

 9. യാത്രകളെ ഒരു പാട് ഇഷ്ടപ്പെടുന്ന ഞാൻ മാസങ്ങൾക്കു മുൻപാണ് യാദൃശ്ചികമായി ടെക് – ട്രാവൽ – ഈറ്റ് കാണാൻ ഇടയാവുന്നതും സുജിത് ന്റെ അവതരണത്താൽ ആകർഷിക്കപ്പെടുതും. അന്നു മുതൽ ഓരോ വീഡിയോയും കാണും. ചില യാത്രകൾ കണ്ടതാണെങ്കിലും പിന്നെയും പല പ്രാവശ്യം കാണും. യാത്രകളിലും അല്ലാതെയുള്ളയുമുള്ള വീഡിയോകളിൽ പലപ്പോഴും വ്യൂവേഴ്സ് ന് സുജിത് തരാറുള്ള ഉപദേശങ്ങളിലൂടെയും വിവരങ്ങളിലൂടെയും ഒരുപാടു വിലപ്പെട്ട അറിവാണ് ( പലതും തീർച്ചയായും നമ്മൾ അറിഞ്ഞിരിക്കേണ്ടവ) പകർന്നു കിട്ടുന്നത്. സുജിത് തന്നെ ഒരിക്കൽ പറഞ്ഞ കാര്യം ഓർക്കുന്നു, പ്രതിഫലം കിട്ടുമെങ്കിലും എടുത്തു പറയാവുന്ന ക്വാളിറ്റി ഇല്ലെന്ന് നേരിട്ടു ബോധ്യമായ home stay കളപ്പറ്റി പ്രേക്ഷകർക്ക് റെക്കമന്റ് ചെയ്യേണ്ടന്ന് തീരുമാനിച്ചത്, പിന്നെ യാത്രകളിൽ പല ഇല്ലീഗൽ കാര്യങ്ങളും ചെയ്യരുതെന്ന് ഞങ്ങളെ ഓർമിപ്പിക്കുന്നത്, …. ശരിക്കും വ്യൂവേഴ്സ് നോട് കമ്മിറ്റ്മെന്റ് കാണുന്ന ഈ വേറിട്ട വ്യക്തിത്വമുള്ള വ്ലോഗറെ ബഹുമാനിക്കുന്നു. സുജിത്തിന്റെയും എമിലിന്റെയും ഈ യാത്രയ്ക്കും മുന്നോട്ടുള്ള ഒരോ യാത്രകൾക്കും എല്ലാ ഭാവുകങ്ങളും… കൂടെ ടെക് – ട്രാവൽ – ഈറ്റ് നും ആശംസകൾ …

  – സുനിൽ

 10. undercoat cheythathinu sesham trip nu povuka…it will help the underbody from rusting…climate changes and salt contents will cause underbody parts to rust fast…pls do undercoating from 3M or any other good team…

 11. സുജിത് ഏട്ടാ നിങ്ങടെ കൂടെ emil അല്ലാതെ മറ്റേ ആൾ ആരാ അനിയനാണോ?

 12. I would like to share my experience
  I use tata nexon car to travel from Malappuram to goa.we get fuel efficiency around 19-25km/liter for local drive.for going to goa we fill the tank full and after that we get ful efficiency reduces to 12-16km/liter.so i request you to fill halif tank fuel to get better milage for your car

Leave a Reply

Your email address will not be published. Required fields are marked *